ഹിമാചൽ സർക്കാരിന്റെ ഭാവി ഉപതിരഞ്ഞെടുപ്പുകളിൽ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഹിമാചൽ പ്രദേശിലെ 6 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് ആശങ്കയേറി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത 6 വിമത എംഎൽഎമാരും ഇപ്പോൾ ബിജെപിക്കൊപ്പമാണ്. മറ്റു രണ്ടു കോൺഗ്രസ് എംഎൽഎമാരും നേതൃത്വവുമായി അകൽച്ചയിലാണ്.

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഹിമാചൽ പ്രദേശിലെ 6 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് ആശങ്കയേറി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത 6 വിമത എംഎൽഎമാരും ഇപ്പോൾ ബിജെപിക്കൊപ്പമാണ്. മറ്റു രണ്ടു കോൺഗ്രസ് എംഎൽഎമാരും നേതൃത്വവുമായി അകൽച്ചയിലാണ്. ഈ സാഹചര്യത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം സർക്കാരിന്റെ ഭാവി തീരുമാനിക്കും. 70 അംഗ നിയമസഭയിൽ 40 സീറ്റുമായാണ് 2022ൽ കോൺഗ്രസ് അധികാരത്തിലെത്തിയത്.