തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: ഉപാധികളില്ലാത്ത മാപ്പപേക്ഷയുമായി പതഞ്ജലി
ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ വിഷയത്തിൽ ഉപാധികളില്ലാത്ത മാപ്പപേക്ഷയുമായി ‘പതഞ്ജലി ആയുർവേദ’ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകൻ ബാബ രാംദേവും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടും ഇതുണ്ടാകാതിരുന്നതിനെ തുടർന്ന് ഇരുവരും ഏപ്രിൽ 2ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരുന്നു.