പ്രധാനമന്ത്രി മോദിക്ക് ഭൂട്ടാന്റെ പരമോന്നത ബഹുമതി
തിംഫു ∙ ഭൂട്ടാൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ’ ജിഗ്‍മെ ഖെസർ നംഗ്യേൽ വാങ്ചുക് രാജാവ് സമ്മാനിച്ചു. ഒരു വിദേശരാജ്യത്തെ സർക്കാരിന്റെ തലവന് ഇതാദ്യമാണ് ഈ ബഹുമതി സമ്മാനിക്കുന്നത്.

2 ദിവസത്തെ സന്ദർശനത്തിനെത്തിയെ നരേന്ദ്ര മോദിയെ പരോ രാജ്യാന്തര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ സ്വീകരിച്ചു. പിന്നീട് ഭൂട്ടാൻ രാജാവ് വാങ്ചുക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ തീരുമാനിച്ചതായി മോദി അറിയിച്ചു. വ്യവസായ പ്രമുഖരുടെ യോഗത്തിലും മോദി പങ്കെടുത്തു. 21, 22 തീയതികളിൽ നിശ്ചയിച്ചിരുന്ന സന്ദർശനം ഭൂട്ടാനിലെ കാലാവസ്ഥ മോശമായതിനാൽ ഒരു ദിവസം വൈകിക്കുകയായിരുന്നു.