ഇലക്ടറൽ ബോണ്ട്: കൂടുതൽ സംഭാവന ഇവർക്ക്
ന്യൂഡൽഹി∙ ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച 3 പാർട്ടികൾ (100 കോടി രൂപയ്ക്ക് മുകളിൽ സംഭാവന നൽകിയ കമ്പനികൾ) ബിജെപി ∙ മേഘ എൻജിനീയറിങ്, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ, എസ്ഇപിസി പവർ (എല്ലാം അനുബന്ധ കമ്പനികൾ): 714 കോടി

ന്യൂഡൽഹി∙ ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച 3 പാർട്ടികൾ (100 കോടി രൂപയ്ക്ക് മുകളിൽ സംഭാവന നൽകിയ കമ്പനികൾ)
ബിജെപി
∙ മേഘ എൻജിനീയറിങ്, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ, എസ്ഇപിസി പവർ (എല്ലാം അനുബന്ധ കമ്പനികൾ): 714 കോടി
∙ ക്വിക്സപ്ലൈ ചെയിൻ: 375 കോടി
∙ കെവന്റർ, മദൽലാൽ ലിമിറ്റഡ്, എംകെജെ എന്റർപ്രൈസസ്: 345.9 കോടി
∙ ഭാരതി ഗ്രൂപ്പ് കമ്പനികൾ: 236 കോടി
∙ ആദിത്യ ബിർല കമ്പനികൾ: 230 കോടി
∙ വേദാന്ത ലിമിറ്റഡ്: 230 കോടി
∙ ഡിഎൽഎഫ്: 170 കോടി
∙ ടൊറന്റ് ഗ്രൂപ്പ്: 137 കോടി
∙ ഹൽദിയ എനർജി, ധരിവാൾ ഇൻഫ്രാ: 106 കോടി
തൃണമൂൽ കോൺഗ്രസ്
∙ ഫ്യൂച്ചർ ഗെയിമിങ്: 542 കോടി രൂപ
∙ ഹാൽദിയ എനർജി ലിമിറ്റഡ്: 371 കോടി രൂപ
കോൺഗ്രസ്
∙ മേഘ എൻജിനീയറിങ്, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ, എസ്ഇപിസി പവർ: 320 കോടി
∙ വേദാന്ത ലിമിറ്റഡ്: 125 കോടി
∙ കെവന്റർ, മദൽലാൽ ലിമിറ്റഡ്, എംകെജെ എന്റർപ്രൈസസ്: 100 കോടി