സ്വതന്ത്രനായി വെല്ലുവിളിച്ച് പനീർസെൽവം; രാമനാഥപുരം മണ്ഡലത്തിൽ മത്സരിക്കും
ചെന്നൈ ∙എൻഡിഎ സഖ്യത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർസെൽവം (ഒപിഎസ്) രാമനാഥപുരം മണ്ഡലത്തിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. പ്രവർത്തകരുടെ ആവശ്യപ്രകാരമാണു തീരുമാനമെന്നു ബിജെപിയുടെ പിന്തുണ ഇക്കാര്യത്തിലുണ്ടെന്നും രാത്രി വൈകി വാർത്താ സമ്മേളനത്തിൽ ഒപിഎസ് പറഞ്ഞു. ബിജെപി ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദേശം നേരത്തെ ഒപിഎസ് തള്ളിയിരുന്നു. സ്വതന്ത്ര ചിഹ്നത്തിലാകും മത്സരം. ഒപിഎസിനെ ഉൾപ്പെടുത്താതെ എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായതിനു പിന്നാലെയാണ് നാടകീയ നീക്കം.