ബെംഗളൂരു ∙ സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹത്തിനു കൂടി ഇനി ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേര്. ‘2005 ഇഎക്സ് 296’ എന്ന ഛിന്നഗ്രഹം ആസ്ട്രോഫിസിസ്റ്റ് പ്രഫ.ജയന്ത് മൂർത്തിയുടെ പേരിൽ അറിയപ്പെടും. നാസ ന്യൂ ഹൊറൈസൺ സയൻസ് ടീമിന്റെ ഭാഗമായി സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങൾ മാനിച്ചാണ് ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയന്റെ (ഐഎയു) ബഹുമതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഈ ഛിന്നഗ്രഹം 3.3 വർഷം കൊണ്ടാണ് സൂര്യനെ ഒരു തവണ വലയം വയ്ക്കുന്നത്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ഓണററി പ്രഫസറാണ് ജയന്ത് മൂർത്തി. 

English Summary:

Asteroid named after indian astrophysicist prof Jayant Murthy