സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 18 വരെ നീട്ടി
ന്യൂഡൽഹി ∙ ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ എഎപി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 18 വരെ നീട്ടി. കസ്റ്റഡി കാലാവധി തീർന്നതോടെയാണ് ഇദ്ദേഹത്തെ റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയത്. അതേസമയം, മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തു.

ന്യൂഡൽഹി ∙ ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ എഎപി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 18 വരെ നീട്ടി. കസ്റ്റഡി കാലാവധി തീർന്നതോടെയാണ് ഇദ്ദേഹത്തെ റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയത്. അതേസമയം, മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തു. കേസിൽ കാലതാമസമുണ്ടെങ്കിൽ അതിനു കാരണം പ്രതികളാണെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ സുഹൈബ് ഹുസൈൻ പറഞ്ഞു.
‘കേസിലെ 31 പ്രതികൾ ആഴ്ചകൾക്കിടെ 95 അപേക്ഷകളാണു കോടതിയിൽ നൽകിയിരിക്കുന്നത്. മനീഷ് സിസോദിയ മാത്രം 6 അപേക്ഷ നൽകി. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചു മറുപടി നൽകുകയെന്നത് ഏറെ സമയമെടുക്കുന്ന കാര്യമാണ്’ – അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം 10നു തുടരും.