ബെംഗളൂരു∙സ്വതന്ത്രനായി മത്സരിക്കുന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.എസ്. ഈശ്വരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ബിജെപി നേതൃത്വം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. എന്നാൽ, ബിജെപി നിയമനടപടിയുമായി മുന്നോട്ടുപോയാൽ തന്റെ വാദം കേൾക്കാതെ വിധി പറയരുതെന്നു ചൂണ്ടിക്കാട്ടി ഈശ്വരപ്പ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകനു ബിജെപി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണു മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ ശിവമൊഗ്ഗയിൽ വിമതനായി മത്സരിക്കുന്നത്. യെഡിയൂരപ്പയുടെ മൂത്തമകൻ ബി.വൈ.രാഘവേന്ദ്രയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീതയാണ് കോൺഗ്രസിനുവേണ്ടി മത്സര രംഗത്തുള്ളത്.

English Summary:

BJP approached election Commission against K.S. Eshwarappa

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT