ഏക സിവിൽകോഡ്: രക്തം ചിന്താനും മടിയില്ലെന്ന് മമത
കൊൽക്കത്ത ∙ ദേശീയ പൗരത്വ ഭേദഗതി നിയമവും ഏക സിവിൽ കോഡും അനുവദിക്കില്ലെന്നും ഇതിനെതിരെ രക്തം ചിന്താൻ മടിയില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ഈദ്ഗാഹിൽ പെരുന്നാൾ ദിനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജനങ്ങൾ തമ്മിലുള്ള സൗഹാർദത്തിനു തടസ്സമായ ഒന്നും അനുവദിക്കില്ലെന്ന് മമത പറഞ്ഞു. അസമിലെപോലെ പരൗത്വം നിഷേധിക്കപ്പെടുന്നവർക്കു തടങ്കൽ പാളയങ്ങൾ അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.