സൽമാന്റെ വസതിക്ക് നേരെ വെടിവച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
മുംബൈ ∙ നടൻ സൽമാൻ ഖാന്റെ വസതിക്കു നേരെ വെടിവച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. നേരത്തേ പിടിയിലായ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടയാളെ ഹരിയാനയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗുണ്ടാനേതാവ് ലോറൻസ് ബിഷണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ് വിദേശത്തു നിന്നു നൽകിയ 5 ലക്ഷം രൂപയുടെ ക്വട്ടേഷൻ പ്രതികൾ ഏറ്റെടുത്തെന്നാണു പൊലീസ് നൽകുന്ന സൂചന. ഒരു ലക്ഷം രൂപ അക്രമികൾ മുൻകൂറായി കൈപ്പറ്റിയെന്നും പൊലീസ് അറിയിച്ചു. അൻമോളിനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാനും നീക്കം തുടങ്ങി. ഞായറാഴ്ച പുലർച്ചെയാണ് നടന്റെ വസതിക്കു നേരെ വെടിവയ്പുണ്ടായത്.