ഉറക്കം അടിസ്ഥാന ആവശ്യം; ഇ.ഡിയെ ഓർമിപ്പിച്ച് ബോംബെ ഹൈക്കോടതി
മുംബൈ ∙ ഉറങ്ങാനുള്ള അവകാശം അടിസ്ഥാന ആവശ്യമാണെന്നും നിഷേധിക്കരുതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) ബോംബെ ഹൈക്കോടതി നിർദേശിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ 64 വയസ്സുകാരനെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിനെയാണു ഹൈക്കോടതി വിമർശിച്ചത്. സമൻസ് അയയ്ക്കുമ്പോൾ മൊഴി രേഖപ്പെടുത്തുന്ന സമയം കൂടി ചൂണ്ടിക്കാട്ടുന്നതു നന്നായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ തന്നെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിനെതിരെ റാം ഇസ്രാനിയാണ് കോടതിയെ സമീപിച്ചത്.

മുംബൈ ∙ ഉറങ്ങാനുള്ള അവകാശം അടിസ്ഥാന ആവശ്യമാണെന്നും നിഷേധിക്കരുതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) ബോംബെ ഹൈക്കോടതി നിർദേശിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ 64 വയസ്സുകാരനെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിനെയാണു ഹൈക്കോടതി വിമർശിച്ചത്.
സമൻസ് അയയ്ക്കുമ്പോൾ മൊഴി രേഖപ്പെടുത്തുന്ന സമയം കൂടി ചൂണ്ടിക്കാട്ടുന്നതു നന്നായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ തന്നെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിനെതിരെ റാം ഇസ്രാനിയാണ് കോടതിയെ സമീപിച്ചത്.