തലതണുപ്പിക്കാൻ പുതിയ മാർഗം; വഡോദരയിൽ പൊലീസിന് എസി ഹെൽമറ്റ്
കൊടുംചൂടിൽ വലയുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് തലതണുപ്പിക്കാൻ ഗുജറാത്തിൽ പുതിയ മാർഗം. വഡോദര നഗരത്തിലെ ട്രാഫിക് പൊലീസുകാർക്ക് എസി ഘടിപ്പിച്ച ഹെൽമറ്റുകളാണ് നൽകിയിരിക്കുന്നത്. കണ്ണുകളെ സൂര്യപ്രകാശത്തിൽ നിന്നു സംരക്ഷിക്കാൻ ഗ്ലാസ് കവചവും ഹെൽമറ്റിലുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ 8 മണിക്കൂർ ഇതുപയോഗിക്കാം.

കൊടുംചൂടിൽ വലയുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് തലതണുപ്പിക്കാൻ ഗുജറാത്തിൽ പുതിയ മാർഗം. വഡോദര നഗരത്തിലെ ട്രാഫിക് പൊലീസുകാർക്ക് എസി ഘടിപ്പിച്ച ഹെൽമറ്റുകളാണ് നൽകിയിരിക്കുന്നത്.
കണ്ണുകളെ സൂര്യപ്രകാശത്തിൽ നിന്നു സംരക്ഷിക്കാൻ ഗ്ലാസ് കവചവും ഹെൽമറ്റിലുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ 8 മണിക്കൂർ ഇതുപയോഗിക്കാം. ചൂടിൽ പൊലീസ് ഉദ്യോഗസ്ഥർ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഈ മാർഗം നടപ്പാക്കിയത്. പുതിയ ഹെൽമറ്റ് ഉപയോഗപ്രദമാണെന്ന് പൊലീസുകാരും പറയുന്നു.