സ്കോട്ലൻഡിൽ 2 ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു
ലണ്ടൻ ∙ സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ 2 ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെർത്ത്ശയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ മരിച്ചത്. ഇരുവരും സ്കോട്‌ലൻഡിലുള്ള ഡൻഡി സർവകലാശാലയിലെ വിദ്യാർഥികളാണ്.