ശിവമൊഗ്ഗയിൽ വിമതനായി മത്സരരംഗത്ത്; ഈശ്വരപ്പയെ പുറത്താക്കി ബിജെപി
ബെംഗളൂരു∙ കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മൂത്ത മകൻ ബി.വൈ.രാഘവേന്ദ്രയ്ക്കെതിരെ ശിവമൊഗ്ഗയിൽ വിമതനായി മത്സരിക്കുന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പയെ പാർട്ടിയിൽ നിന്ന് 6 വർഷത്തേക്കു പുറത്താക്കി. 3 തവണ മന്ത്രിയായ ഈശ്വരപ്പ കർണാടകയിൽ യെഡിയൂരപ്പയ്ക്കൊപ്പം

ബെംഗളൂരു∙ കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മൂത്ത മകൻ ബി.വൈ.രാഘവേന്ദ്രയ്ക്കെതിരെ ശിവമൊഗ്ഗയിൽ വിമതനായി മത്സരിക്കുന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പയെ പാർട്ടിയിൽ നിന്ന് 6 വർഷത്തേക്കു പുറത്താക്കി. 3 തവണ മന്ത്രിയായ ഈശ്വരപ്പ കർണാടകയിൽ യെഡിയൂരപ്പയ്ക്കൊപ്പം ബിജെപി കെട്ടിപ്പടുത്ത നേതാവാണ്. അച്ചടക്കനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനു മുറുപടിയായി താൻ ബിജെപിയുടെ ഭാഗമല്ലെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീതയാണ് ശിവമൊഗ്ഗയിലെ കോൺഗ്രസ് സ്ഥാനാർഥി.