പതിനാലുകാരി അതിജീവിതയ്ക്ക് ഗർഭഛിദ്ര അനുമതി
ന്യൂഡൽഹി ∙ പീഡനക്കേസിലെ 14 വയസ്സുള്ള അതിജീവിതയ്ക്ക് സുപ്രീം കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകി. 28 ആഴ്ച പ്രായമായതിനിലാണു ഗർഭഛിദ്രം നടത്താൻ മഹാരാഷ്ട്ര സ്വദേശിയായ പെൺകുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ സിയോൺ ആശുപത്രിയിൽ സുരക്ഷിത ഗർഭഛിദ്രത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ

ന്യൂഡൽഹി ∙ പീഡനക്കേസിലെ 14 വയസ്സുള്ള അതിജീവിതയ്ക്ക് സുപ്രീം കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകി. 28 ആഴ്ച പ്രായമായതിനിലാണു ഗർഭഛിദ്രം നടത്താൻ മഹാരാഷ്ട്ര സ്വദേശിയായ പെൺകുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ സിയോൺ ആശുപത്രിയിൽ സുരക്ഷിത ഗർഭഛിദ്രത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സവിശേഷാധികാരം ഉപയോഗിച്ചു കോടതി നിർദേശിച്ചു. ചെലവു മഹാരാഷ്ട്ര സർക്കാർ വഹിക്കണം. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. നേരത്തേ ആവശ്യം മഹാരാഷ്ട്ര ഹൈക്കോടതി നിരാകരിച്ചിരുന്നു.