ബെംഗളൂരു∙ വോട്ടെടുപ്പിനു തലേന്ന് അനുയായികളിൽ നിന്ന് 4.8 കോടി രൂപ പിടിച്ചെടുത്തതിന് ചിക്കബെല്ലാപുരയിലെ ബിജെപി സ്ഥാനാർഥി ഡോ.കെ.സുധാകറിനെതിരെ പൊലീസ് കേസെടുത്തു. വോട്ടർമാർക്ക് വിതരണം ചെയ്യാനുള്ള പണമാണെന്നാണ് ആരോപണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടകയിൽ സിപിഎം മത്സരിക്കുന്ന ഏക മണ്ഡലമായ ഇവിടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.പി.മുനിവെങ്കടപ്പയാണ് സ്ഥാനാർഥി. മുൻ മന്ത്രി എം.ആർ.സീതാറാമിന്റെ മകനും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ രക്ഷ രാമയ്യയാണ് കോൺഗ്രസ് സ്ഥാനാർഥി.

English Summary:

police registered case against Dr. K. Sudhakar, the BJP candidate of Chikabellapura