രാഹുൽ അമേഠിയിൽ മത്സരിച്ചേക്കും; തിരഞ്ഞെടുപ്പ് 20ന്
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി യുപിയിലെ അമേഠിയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ചൂടുപിടിക്കുന്നു. മേയ് ആദ്യം രാഹുൽ അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിക്കുമെന്ന് മണ്ഡലത്തിലെ പ്രാദേശിക നേതാക്കൾ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും വിഷയം ചർച്ച ചെയ്യാൻ വരും ദിവസങ്ങളിൽ യോഗം ചേരുമെന്നും കോൺഗ്രസ് ദേശീയ വൃത്തങ്ങൾ പറഞ്ഞു. വയനാട്ടിൽ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അമേഠിയുടെ കാര്യത്തിൽ ഇനി തീരുമാനം വൈകില്ല. മേയ് 20നാണ് അവിടെ തിരഞ്ഞെടുപ്പ്.

ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയിൽ രാഹുൽ തന്നെ മത്സരിക്കണമെന്ന് യുപി പിസിസി മുൻപ് ആവശ്യപ്പെട്ടിരുന്നു. 2004 മുതൽ അമേഠിയിൽ ജയിച്ചുവന്ന രാഹുൽ 2019ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുൽ മത്സരിച്ചില്ലെങ്കിൽ മണ്ഡലം എന്നെന്നേക്കുമായി കോൺഗ്രസിനു നഷ്ടമാകുമെന്നാണു യുപി നേതാക്കളുടെ വാദം.