2000 രൂപ നോട്ടുകൾ: തിരിച്ചെത്താൻ 7,961 കോടി രൂപ
ന്യൂഡൽഹി ∙ ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 7,961 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ. 97.76% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ 241 കോടി രൂപയാണ് തിരിച്ചെത്തിയത്. തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവിൽ 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ.