തിങ്കളാഴ്ച തേപ്പ് വേണ്ട; സിഎസ്ഐആർ ലാബുകളിലെ തീരുമാനം കറന്റ് ലാഭിക്കാൻ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) എല്ലാ ലാബുകളിലെയും ജീവനക്കാർക്കും ശാസ്ത്രജ്ഞർക്കും ഇനി തിങ്കളാഴ്ചകളിൽ ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചെത്താം. പരിസ്ഥിതി–ഊർജസംരക്ഷണത്തിന്റെ ഭാഗമായാണ് 'ചുളിവ് നല്ലതാണ്' (റിങ്കിൾസ് അഛാ ഹെ) എന്ന ക്യാംപെയ്ൻ ആരംഭിച്ചത്.

ഡൽഹി സിഎസ്ഐആർ ആസ്ഥാനത്ത് ജീവനക്കാർ ഇന്നലെ ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചാണെത്തിയത്. സിഎസ്ഐആർ ലാബുകളിലെ വൈദ്യുതി ഉപയോഗം 10% കുറയ്ക്കാനും തീരുമാനമെടുത്തു. 30 മിനിറ്റ് സമയം ഇസ്തിരിയിടുന്നത് ഒരു കിലോ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതിനു തുല്യമാണെന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ പല സ്ഥാപനങ്ങളും കഴിഞ്ഞ വർഷം ഈ പ്രചാരണത്തിനു തുടക്കമിട്ടിരുന്നു.