സൽമാൻ: പ്രതികൾ മറ്റു താരങ്ങളെയും ലക്ഷ്യംവച്ചെന്ന് പൊലീസ്
മുംബൈ ∙ നടൻ സൽമാൻ ഖാന്റെ വീട് ആക്രമിച്ച കേ സിൽ അറസ്റ്റിലായ പ്രതികൾ മറ്റു 2 താരങ്ങളുടെ വസതികളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായി പൊലീസ് വെളിപ്പെടുത്തി. ദൃശ്യങ്ങൾ ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിക്ക് അയച്ചുകൊടുത്തതായി പിടിയിലായ മുഹമ്മദ് ചൗധരി മൊഴി നൽകിയിരുന്നു. പ്രതിയുടെ ഫോൺ ശാസ്ത്രീയ പരിശോധനകൾക്കായി കസ്റ്റഡിയിലാണ്.