കോൺഗ്രസിന് പരമാവധി 50 സീറ്റെന്ന് മോദി
ഭുവനേശ്വർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 50 സീറ്റിനപ്പുറം നേടാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവും കോൺഗ്രസിനു നഷ്ടമാകുമെന്ന് ഒഡീഷയിലെ കാണ്ഡമാൽ, ബൊലാംഗിർ, ബാർഗഡ് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണറാലിയിൽ മോദി പറഞ്ഞു.

ഒഡീഷയിൽ ബിജെപി നയിക്കുന്ന ഇരട്ട എൻജിനുള്ള സർക്കാർ അധികാരമേൽക്കുമെന്നും ഒഡിയ ഭാഷയും സംസ്കാരവും മനസ്സിലാക്കുന്ന ഒഡീഷയുടെ പുത്രനോ പുത്രിയോ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.