മോദിയുമായി സംവാദത്തിന് തയാറെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിന് 100 ശതമാനവും തയാറെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ മോദി തന്നോടു സംവദിക്കാൻ തയാറാകില്ലെന്ന് 100% ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി.ലോക്കൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് കഴിഞ്ഞ ദിവസം മോദിയെയും രാഹുലിനെയും പൊതുസംവാദത്തിനായി ക്ഷണിച്ചത്. പൊതുതിരഞ്ഞെടുപ്പിൽ മുഖ്യസ്ഥാനാർഥികൾ തമ്മിൽ യുഎസിലും മറ്റും നടത്തുന്ന രീതിയിലുള്ള പൊതുസംവാദത്തിനായിരുന്നു ക്ഷണം.

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിന് 100 ശതമാനവും തയാറെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ മോദി തന്നോടു സംവദിക്കാൻ തയാറാകില്ലെന്ന് 100% ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി.ലോക്കൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് കഴിഞ്ഞ ദിവസം മോദിയെയും രാഹുലിനെയും പൊതുസംവാദത്തിനായി ക്ഷണിച്ചത്. പൊതുതിരഞ്ഞെടുപ്പിൽ മുഖ്യസ്ഥാനാർഥികൾ തമ്മിൽ യുഎസിലും മറ്റും നടത്തുന്ന രീതിയിലുള്ള പൊതുസംവാദത്തിനായിരുന്നു ക്ഷണം.