നാലാം ഘട്ടത്തിലും പോളിങ്ങിൽ ഇടിവ്; യുപിയിൽ കാര്യമായ കുറവില്ല, ഏറ്റവും ഇടിവ് ആന്ധ്രയിൽ
ന്യൂഡൽഹി ∙ നാലാം ഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു. അന്തിമ കണക്കുകളിൽ ചെറിയ മാറ്റം വരാമെങ്കിലും ഇക്കുറി പോളിങ് 2019 ലെ 69.12 ശതമാനത്തെ അപേക്ഷിച്ച് 4–5% കുറവാണ്. അതേസമയം, യുപിയിൽ ഏറക്കുറെ 2019 ലെ പോളിങ് തന്നെയുണ്ടെന്നതും ബിഹാറിലും ജാർഖണ്ഡിലും ഇടിവു താരതമ്യേന കുറവാണെന്നതും ശ്രദ്ധേയം. മഹാരാഷ്ട്രയിൽ 8%, മധ്യപ്രദേശിൽ 5% എന്നിങ്ങനെയാണ് ഇടിവ്.

മഹാരാഷ്ട്രയിൽ മറാഠാ സംവരണപ്രക്ഷോഭം കാര്യമായി സ്വാധീനിക്കാനിടയുള്ള മേഖലയിലായിരുന്നു ഇന്നലെ പോളിങ്. ഇവിടെ ഗ്രാമീണ വോട്ടർമാർക്കിടയിൽ ഭരണവിരുദ്ധവികാരവും ശക്തമാണെന്നാണു വിലയിരുത്തൽ. 10 ശതമാനത്തിലേറെ ഇടിവുള്ള സംസ്ഥാനം ആന്ധ്രപ്രദേശാണ്; ഒഡീഷയിൽ 10 ശതമാനത്തോളം. ബംഗാളിൽ 6% ഇടിവുണ്ട്.