അഞ്ചാം ഘട്ട പ്രചാരണം കഴിഞ്ഞു; 8 സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്ക് നാളെ വോട്ടെടുപ്പ്
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. 8 സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്കു നാളെയാണു വോട്ടെടുപ്പ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ ഘട്ടമാണിത്. ഏറ്റവും കൂടുതൽ സീറ്റുകൾ യുപിയിലാണ്– 14. ഈ ഘട്ടത്തിലെ 13 സീറ്റുകളോടെ മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് പൂർത്തിയാകുകയും ചെയ്യും.