‘അവകാശങ്ങൾ ഹനിക്കുന്നു’: എടുത്തുകളിക്കരുത് ജാക്കിയുടെ പേരും ചിത്രവും ശബ്ദവും
ന്യൂഡൽഹി ∙ ബോളിവുഡ് നടൻ ജാക്കി ഷ്‌റോഫിന്റെ പേര്, ശബ്ദം, ചിത്രം എന്നിവ സാമ്പത്തികനേട്ടത്തിനായി അനുവാദമില്ലാതെ ഉപയോഗിക്കുന്നത് ഡൽഹി ഹൈക്കോടതി തടഞ്ഞു. ജാക്കി, ജഗ്ഗു ദാദ, ഭിഡൂ തുടങ്ങിയ വിളിപ്പേരുകളും അനുവാദം കൂടാതെ ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് സഞ്ജീവ് നരുലയുടെ ഇടക്കാല ഉത്തരവിലുണ്ട്.

ഷ്‌റോഫിന്റെ പേരും ശബ്ദവും ചിത്രവുമൊക്കെ ഉപയോഗിച്ചുള്ള മീം, വോൾപേപ്പർ, പോസ്റ്റർ, ടീഷർട്ട് തുടങ്ങിയവ ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വിൽക്കുന്നത് നടന്റെ അവകാശങ്ങൾ ഹനിക്കുന്നതായി കോടതി നിരീക്ഷിച്ചു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.