റായ്ബറേലിയിലും അമേഠിയിലും മോദിക്ക് സ്റ്റോപ്പില്ല
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉത്തർപ്രദേശിൽ പലവട്ടമെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റായ്ബറേലി, അമേഠി മണ്ഡലങ്ങൾ ഒഴിവാക്കിയതു ചർച്ചയാകുന്നു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി മോദി യുപിയിൽ 7 റാലികളിൽ പങ്കെടുത്തിരുന്നു. അതിനു മുൻപും സംസ്ഥാനത്തു പലവട്ടമെത്തി. കോൺഗ്രസിനെതിരെ കടന്നാക്രമണം നടത്തുന്ന മോദി, രാജ്യത്തുതന്നെ ഏറ്റവും ജനശ്രദ്ധയുള്ള 2 മണ്ഡലങ്ങൾ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല.

-
Also Read
അമേഠി: അണിയറയിൽ ഗെലോട്ട്
ഇരുമണ്ഡലങ്ങളിലും കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടെ പ്രചാരണത്തിനെത്തിയിരുന്നു. രണ്ടിടത്തും നാളെയാണു വോട്ടെടുപ്പ്. 16ന് പ്രതാപ്ഗഡ്, ലാൽഗഞ്ച്, ബധോഹി, മഛ്‌ലിഷെഹർ എന്നീ മണ്ഡലങ്ങളിലും പ്രചാരണം നടത്തി. പ്രതാപ്ഗഡിനു സമീപമാണ് രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി. എന്നിട്ടും അവിടെ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനു വേണ്ടി പ്രചാരണത്തിനു മോദിയെത്തിയില്ല. 2019 ൽ മോദി അമേഠിയിൽ പ്രചാരണത്തിന് എത്തിയിരുന്നു.