ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തി; വിചാരണ അടുത്ത മാസം ഒന്ന് മുതൽ
ന്യൂഡൽഹി ∙ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് പ്രിയങ്ക രാജ്പുത്താണു നടപടികൾ പൂർത്തിയാക്കിയത്. ബ്രിജ്ഭൂഷൺ കുറ്റം നിഷേധിച്ചു. വിചാരണ അടുത്ത മാസം ഒന്നിന് ആരംഭിക്കും.

വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ പ്രതിചേർക്കപ്പെട്ടിരുന്ന ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെയും ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.