ബൂത്തടിസ്ഥാനത്തിലെ വോട്ടു കണക്ക്; ആശയക്കുഴപ്പുണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ
ന്യൂഡൽഹി ∙ ഓരോ പോളിങ് ബൂത്തിലും രേഖപ്പെടുത്തിയ വോട്ടിന്റെ പൂർണ വിവരം പൊതുജനങ്ങൾക്കായി പ്രസിദ്ധീകരണമെന്ന് നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇത്തരത്തിൽ ബൂത്തടിസ്ഥാനത്തിൽ വോട്ടുവിവരം (ഫോം 17സി) പ്രസിദ്ധീകരിക്കുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് കമ്മിഷന്റെ വാദം.

-
Also Read
1.07 കോടി വോട്ട് എവിടെ: കോൺഗ്രസ്
വോട്ടെടുപ്പു നടന്ന് 48 മണിക്കൂറിനുള്ളിൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ സമ്പൂർണ വിവരം പ്രസിദ്ധീകരിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നൽകിയ ഹർജിയിലാണ് കമ്മിഷൻ പ്രതികരണം അറിയിച്ചത്. ഹർജി നാളെ പരിഗണിക്കും.
പോൾ ചെയ്ത വോട്ടിനൊപ്പം പിന്നീട് തപാൽ വോട്ടുകൂടി കൂടി ചേരുമെന്നതാണ് ആശയക്കുഴപ്പത്തിനുള്ള കാരണമായി കമ്മിഷൻ പറയുന്നത്. നിക്ഷിപ്ത താൽപര്യത്തോടെയാണ് എഡിആർ ഹർജി നൽകിയിരിക്കുന്നതെന്ന വിമർശനവും ഉന്നയിച്ചു.