ഇതര ജാതിയിലെ കുട്ടിയെ വിവാഹം ചെയ്യാൻ മോഹിച്ചിരുന്നു, പക്ഷേ നടന്നില്ല: സിദ്ധരാമയ്യ
ബെംഗളൂരു ∙ മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചാൽ മാത്രമേ ജാതിവ്യവസ്ഥ ഇല്ലാതാവുകയുള്ളൂ എന്നു പ്രസംഗിക്കുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തന്റെ മിശ്രവിവാഹ മോഹം പൊലിഞ്ഞതിനെക്കുറിച്ചു പറഞ്ഞത് ശ്രദ്ധ നേടി. മറ്റൊരു സമുദായത്തിൽപെട്ട കൂട്ടുകാരിയെ വിവാഹം ചെയ്യാനാണ് കോളജ് കാലത്ത് ആഗ്രഹിച്ചിരുന്നത്.

ബെംഗളൂരു ∙ മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചാൽ മാത്രമേ ജാതിവ്യവസ്ഥ ഇല്ലാതാവുകയുള്ളൂ എന്നു പ്രസംഗിക്കുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തന്റെ മിശ്രവിവാഹ മോഹം പൊലിഞ്ഞതിനെക്കുറിച്ചു പറഞ്ഞത് ശ്രദ്ധ നേടി. മറ്റൊരു സമുദായത്തിൽപെട്ട കൂട്ടുകാരിയെ വിവാഹം ചെയ്യാനാണ് കോളജ് കാലത്ത് ആഗ്രഹിച്ചിരുന്നത്. എൽഎൽബി പഠനത്തിനു ശേഷം ഇക്കാര്യം അവരെ അറിയിച്ചു. എന്നാൽ പെൺകുട്ടിയും കുടുംബവും എതിർത്തതോടെ, പിന്നീട് സ്വന്തം ജാതിയിൽ നിന്ന് തന്നെ വിവാഹം കഴിച്ചെന്ന് അദ്ദേഹം പറഞ്ഞു.