പട്ന ∙ പാടലിപുത്ര മണ്ഡലത്തിലെ പാലിഗഞ്ചിൽ തിരഞ്ഞെടുപ്പു റാലിയുടെ വേദി ഇടിഞ്ഞുതാഴ്ന്നെങ്കിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആർജെഡി സ്ഥാനാർഥി മിസ ഭാരതിയുടെ കൈപിടിച്ച് രാഹുൽ വേദിയിലേക്കു കടന്നുവന്നപ്പോഴായിരുന്നു അപകടം. വേദി പെട്ടെന്ന് താഴ്ന്നതോടെ മിസയും രാഹുലിന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന ആർജെഡി നേതാവും ചേർന്ന് അദ്ദേഹത്തെ വീഴാതെ പിടിച്ചു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മകളാണ് മിസ ഭാരതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

stage collapses at Rahul Gandhi's bihar election rally