ആറാം ഘട്ടത്തിൽ 63.37% പോളിങ്
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ 63.37% വോട്ട് ചെയ്തതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. 58 മണ്ഡലങ്ങളിലാണ് ആറാം ഘട്ട വോട്ടെടുപ്പു നടന്നത്. 8 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന ബംഗാളിലാണ് കൂടുതൽ പോളിങ്– 82.71%. 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന ഉത്തർപ്രദേശിലാണ് കുറവ് പോളിങ്– 54.04%. ഏഴാമത്തെയും അവസാനത്തെയും ഘട്ടം തിരഞ്ഞെടുപ്പു നടക്കുന്ന 57 മണ്ഡലങ്ങളിലെയും ആകെ വോട്ടർമാരുടെ കണക്കുകളും തിരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂൺ ഒന്നിനാണ് അവസാനഘട്ടം പോളിങ്. അഞ്ചാം ഘട്ടത്തിൽ 61.63 ആയിരുന്നു പോളിങ് ശതമാനം.

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ 63.37% വോട്ട് ചെയ്തതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. 58 മണ്ഡലങ്ങളിലാണ് ആറാം ഘട്ട വോട്ടെടുപ്പു നടന്നത്. 8 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന ബംഗാളിലാണ് കൂടുതൽ പോളിങ്– 82.71%.
14 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന ഉത്തർപ്രദേശിലാണ് കുറവ് പോളിങ്– 54.04%. ഏഴാമത്തെയും അവസാനത്തെയും ഘട്ടം തിരഞ്ഞെടുപ്പു നടക്കുന്ന 57 മണ്ഡലങ്ങളിലെയും ആകെ വോട്ടർമാരുടെ കണക്കുകളും തിരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂൺ ഒന്നിനാണ് അവസാനഘട്ടം പോളിങ്. അഞ്ചാം ഘട്ടത്തിൽ 61.63 ആയിരുന്നു പോളിങ് ശതമാനം.