മോദി ഇനി പ്രധാനമന്ത്രിയാകില്ല: രാഹുൽ ഗാന്ധി
വാരാണസി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിൽ പരമാവധി വോട്ടുറപ്പിക്കാൻ രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും നേതൃത്വത്തിൽ ‘ഇന്ത്യാസഖ്യം’ സംയുക്ത ശക്തിപ്രകടനം നടത്തി. മോദി ഇനി ഒരിക്കൽ കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നു യോഗത്തിൽ രാഹുൽ പറഞ്ഞു. വാരാണസിയിൽ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയും പ്രധാനമന്ത്രി സ്ഥാനാർഥിയുമായല്ല മത്സരമെന്നും കാരണം മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന കാര്യം ഗാരന്റിയാണെന്നും രാഹുൽ പറഞ്ഞു.

വാരാണസി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിൽ പരമാവധി വോട്ടുറപ്പിക്കാൻ രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും നേതൃത്വത്തിൽ ‘ഇന്ത്യാസഖ്യം’ സംയുക്ത ശക്തിപ്രകടനം നടത്തി. മോദി ഇനി ഒരിക്കൽ കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നു യോഗത്തിൽ രാഹുൽ പറഞ്ഞു.
വാരാണസിയിൽ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയും പ്രധാനമന്ത്രി സ്ഥാനാർഥിയുമായല്ല മത്സരമെന്നും കാരണം മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന കാര്യം ഗാരന്റിയാണെന്നും രാഹുൽ പറഞ്ഞു.