അവസാനവും ആളു കുറവ്; ഏഴാം ഘട്ടത്തിൽ പോളിങ് കുറഞ്ഞത് 5 ശതമാനത്തിലേറെ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം 59.45% പോളിങ്. ആകെ 57 മണ്ഡലങ്ങളിലാണു വോട്ടെടുപ്പു നടന്ന്. 2019 ൽ ഈ മണ്ഡലങ്ങളിൽ 65.29% ആയിരുന്നു പോളിങ്. 9 സീറ്റുകളിലേക്ക് വോട്ടെടുപ്പു നടന്ന ബംഗാളിൽ 69.89% പോളിങ് രേഖപ്പെടുത്തി. ബംഗാളിൽ വ്യാപക

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം 59.45% പോളിങ്. ആകെ 57 മണ്ഡലങ്ങളിലാണു വോട്ടെടുപ്പു നടന്ന്. 2019 ൽ ഈ മണ്ഡലങ്ങളിൽ 65.29% ആയിരുന്നു പോളിങ്. 9 സീറ്റുകളിലേക്ക് വോട്ടെടുപ്പു നടന്ന ബംഗാളിൽ 69.89% പോളിങ് രേഖപ്പെടുത്തി. ബംഗാളിൽ വ്യാപക അക്രമങ്ങളുമുണ്ടായി.
ഏപ്രിൽ 19ന് ആരംഭിച്ച് 7 ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ചയാണ്. ആന്ധ്ര, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പു നടന്നു. അരുണാചലിലും സിക്കിമിലും ഇന്നാണ് വോട്ടെണ്ണൽ. മറ്റു രണ്ടിടത്തും ചൊവ്വാഴ്ച.