ഭവാനി രേവണ്ണ ഒളിവിൽത്തന്നെ; പ്രജ്വലിന്റെ എസ്ഐടി കസ്റ്റഡി ഇന്ന് അവസാനിക്കും
ബെംഗളൂരു∙ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിൽ പോയ അമ്മ ഭവാനി രേവണ്ണയെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരുടെ (എസ്ഐടി) ശ്രമം ഫലം കാണുന്നില്ല. മേയ് 31ന് ബെംഗളൂരു മജിസ്ട്രേട്ട് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതു മുതലാണ് അറസ്റ്റിനായുള്ള തിരച്ചിൽ വ്യാപകമാക്കിയത്.

വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെ ഗൂഡാലോചനയിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കൊപ്പം ഭവാനിയും മുഖ്യപങ്കു വഹിച്ചതായി പൊലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ രേവണ്ണ നിലവിൽ ജാമ്യത്തിലാണ്. 3 ലൈംഗിക പീഡന കേസുകൾ നേരിടുന്ന പ്രജ്വലിന്റെ എസ്ഐടി കസ്റ്റഡി ഇന്ന് അവസാനിക്കും.