ബംഗാൾ സിപിഎം: 2 സീറ്റിലൊഴികെ കെട്ടിവച്ച കാശ് നഷ്ടം
കൊൽക്കത്ത ∙ പുത്തൻ ഉൻമേഷമെന്നും ഗംഭീര തിരിച്ചുവരവെന്നുമുള്ള പ്രഖ്യാപനവുമായി ഇത്തവണ തിരഞ്ഞെടുപ്പു നേരിട്ട ബംഗാളിലെ സിപിഎമ്മിന് 2 സീറ്റിലൊഴികെ മറ്റെല്ലായിടത്തും കെട്ടിവച്ച കാശുപോയി. മുർഷിദാബാദിൽ മത്സരിച്ച പാർട്ടി സെക്രട്ടറി മുഹമ്മദ് സലിം, ഡംഡമിൽ മത്സരിച്ച മുൻ എംപി സുജൻ ചക്രവർത്തി എന്നിവർക്കാണ് കെട്ടിവച്ച കാശ് നഷ്ടപ്പെടാതിരുന്നത്. ഇതിൽ സലിം രണ്ടാമതെത്തി. സിപിഎം 23 സീറ്റിലാണ് മത്സരിച്ചത്. ഇടത് സഖ്യം 29 മണ്ഡലത്തിലും. സഖ്യകക്ഷികളിൽ ഒരാൾക്കും കെട്ടിവച്ച കാശുകിട്ടിയില്ല. 13 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 8 സീറ്റിൽ കെട്ടിവച്ച കാശുപോയി.