ഒഡീഷയിൽ ബിജെഡിക്കു ദയനീയ തോൽവി; 6 മാസത്തെ അവധിയെടുത്ത് പാണ്ഡ്യന്റെ ഭാര്യ
ഭുവനേശ്വർ ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്കിന്റെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യന്റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത കാർത്തികേയൻ 6 മാസത്തെ അവധിയിൽ പ്രവേശിച്ചു. നവീനൊപ്പംനിന്നു പാണ്ഡ്യൻ നയിച്ച തിരഞ്ഞെടുപ്പിൽ ബിജെഡി ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണിത്. തിരഞ്ഞെടുപ്പിനിടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ബിജെപിയുടെ പരാതിയിൽ മിഷൻ ശക്തിവകുപ്പിൽനിന്നു സുജാതയെ തിരഞ്ഞെടുപ്പു കമ്മിഷൻ സ്ഥലംമാറ്റിയിരുന്നു. മകളുടെ 10–ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് അവർ അവധി എടുത്തത്.

ഭുവനേശ്വർ ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്കിന്റെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യന്റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത കാർത്തികേയൻ 6 മാസത്തെ അവധിയിൽ പ്രവേശിച്ചു. നവീനൊപ്പംനിന്നു പാണ്ഡ്യൻ നയിച്ച തിരഞ്ഞെടുപ്പിൽ ബിജെഡി ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണിത്.
-
Also Read
കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
തിരഞ്ഞെടുപ്പിനിടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ബിജെപിയുടെ പരാതിയിൽ മിഷൻ ശക്തിവകുപ്പിൽനിന്നു സുജാതയെ തിരഞ്ഞെടുപ്പു കമ്മിഷൻ സ്ഥലംമാറ്റിയിരുന്നു. മകളുടെ 10–ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് അവർ അവധി എടുത്തത്.