ശ്രീനഗർ∙ ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ട‌ായ ഭീകരാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 33 പേർക്കു പരുക്കേറ്റു. 9 പേരുടെ മരണം സ്ഥിരീകരിച്ചു. വെ‌ടിയേറ്റ ‍ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായതോടെ ബസ് മലയിടുക്കിലേക്കു മറിയുകയായിരുന്നു. ഇന്നലെ വൈകി‌ട്ട് റിയാസി ജില്ലയിലെ പോണിക്കടുത്തു തെര്യത്ത് ഗ്രാമത്തിൽ വച്ചാണു ഭീകരർ വെടിയുതിർത്തത്. കത്രയിൽനിന്നു ശിവ്ഖോഡി ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു തീർഥാടകർ. യാത്രികരിൽ പലർക്കും വെ‌ടിയേറ്റിട്ടുണ്ട്. പ്രദേശത്തു പൊലീസ് തിരച്ചിൽ നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ട‌ായ ഭീകരാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 33 പേർക്കു പരുക്കേറ്റു. 9 പേരുടെ മരണം സ്ഥിരീകരിച്ചു. വെ‌ടിയേറ്റ ‍ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായതോടെ ബസ് മലയിടുക്കിലേക്കു മറിയുകയായിരുന്നു. 

ഇന്നലെ വൈകി‌ട്ട് റിയാസി ജില്ലയിലെ പോണിക്കടുത്തു തെര്യത്ത് ഗ്രാമത്തിൽ വച്ചാണു ഭീകരർ വെടിയുതിർത്തത്.  കത്രയിൽനിന്നു ശിവ്ഖോഡി ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു തീർഥാടകർ. യാത്രികരിൽ പലർക്കും വെ‌ടിയേറ്റിട്ടുണ്ട്. പ്രദേശത്തു പൊലീസ് തിരച്ചിൽ നടത്തി.

English Summary:

Terrorist attack in Kashmir