പപ്പു യാദവ് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു
ന്യൂഡൽഹി ∙ ബിഹാറിലെ പുർനിയയിൽനിന്നു സ്വതന്ത്രനായി ജയിച്ച പപ്പു യാദവ് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. ഡൽഹിയിലെത്തിയ അദ്ദേഹം പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ, ലോക്സഭയിൽ കോൺഗ്രസിന്റെ അംഗബലം 101 ആയി. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽനിന്നു സ്വതന്ത്രനായി ജയിച്ച വിശാൽ പാട്ടീൽ കഴിഞ്ഞ ദിവസം കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു പപ്പു യാദവ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ, സഖ്യധാരണയുടെ അടിസ്ഥാനത്തിൽ സീറ്റ് ആർജെഡിക്കു നൽകേണ്ടി വന്നതോടെ കോൺഗ്രസ് ടിക്കറ്റിൽ പപ്പുവിനു മത്സരിക്കാനായില്ല. ഇതോടെയാണ് അദ്ദേഹം സ്വതന്ത്രനായി കളത്തിലിറങ്ങിയത്.

ന്യൂഡൽഹി ∙ ബിഹാറിലെ പുർനിയയിൽനിന്നു സ്വതന്ത്രനായി ജയിച്ച പപ്പു യാദവ് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. ഡൽഹിയിലെത്തിയ അദ്ദേഹം പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ, ലോക്സഭയിൽ കോൺഗ്രസിന്റെ അംഗബലം 101 ആയി.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽനിന്നു സ്വതന്ത്രനായി ജയിച്ച വിശാൽ പാട്ടീൽ കഴിഞ്ഞ ദിവസം കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു പപ്പു യാദവ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ, സഖ്യധാരണയുടെ അടിസ്ഥാനത്തിൽ സീറ്റ് ആർജെഡിക്കു നൽകേണ്ടി വന്നതോടെ കോൺഗ്രസ് ടിക്കറ്റിൽ പപ്പുവിനു മത്സരിക്കാനായില്ല. ഇതോടെയാണ് അദ്ദേഹം സ്വതന്ത്രനായി കളത്തിലിറങ്ങിയത്.