ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള കരമാർഗ പാത നിർമാണം; സാധ്യതാ പഠനം അവസാനഘട്ടത്തിൽ
കൊളംബോ ∙ ഇന്ത്യയിലേക്കുള്ള കരമാർഗ പാത നിർമാണം സംബന്ധിച്ച പ്രായോഗിക പഠനം അവസാനഘട്ടത്തിലാണെന്നു ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു. മാന്നാർ ജില്ലയിൽ വികസനപ്രവർത്തനങ്ങൾ വിലയിരുത്താനുള്ള സന്ദർശനത്തിനിടെയാണു പ്രാഥമിക സാധ്യതാപഠനം കഴിഞ്ഞെന്നും അന്തിമ പഠനം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയത്.

20നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൊളംബോ സന്ദർശിക്കുന്നുണ്ട്. കരപാതയുടെ സാധ്യത, ഇന്ത്യയിൽനിന്നു പുനരുപയോഗ വൈദ്യുതി വാങ്ങൽ, മാന്നാറിലെ അദാനിയുടെ കാറ്റാടി വൈദ്യുതി പദ്ധതി, ട്രിങ്കോമാലിയിലെ വ്യവസായ മേഖലയുടെ നിർമാണം എന്നിവയടക്കം ലങ്കയിലെ ഇന്ത്യൻ പദ്ധതികൾ ചർച്ച ചെയ്യും.