പൊലീസ് യൂണിഫോമിൽ അച്ഛന്റെ സല്യൂട്ട്; മനം നിറഞ്ഞ് തെലങ്കാനയിലെ ഐഎഎസുകാരി മകൾ
ലോക പിതൃദിനം ലോകമെങ്ങും ജൂൺ 16ന് ആയിരുന്നെങ്കിലും തെലങ്കാനയ്ക്ക് അത് ആഘോഷിക്കാൻ ഒരു ദിവസം മുൻപേ അവസരം കിട്ടി. അന്നാണ് ഐഎഎസുകാരിയായി തന്റെ മുന്നിലെത്തിയ മകൾക്ക് പൊലീസ് യൂണിഫോമിൽനിന്ന് ആ അച്ഛൻ സല്യൂട്ട് നൽകിയത്. ശരിക്കും ആ പിതാവിന്റെ ദിനം; മകളുടെയും!

ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി പൊലീസ് അക്കാദമിയിലെത്തിയ മകൾ എ. ഉമാ ഹാരതിയെ എസ്പി എൻ. വെങ്കടേശ്വരലു സല്യൂട്ട് ചെയ്യുന്ന ഈ ചിത്രം രാജ്യമെങ്ങും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഹൈദരാബാദ് പൊലീസ് അക്കാദമിയുടെ ഡപ്യൂട്ടി ഡയറക്ടറാണ് എസ്പി എൻ.വെങ്കടേശ്വരലു. 2022ലെ ഐഎഎസ് മൂന്നാം റാങ്കുകാരിയാണ് എ.ഉമാ ഹാരതി. കവാടത്തിൽ മകളെയും സംഘത്തെയും സ്വീകരിച്ച അച്ഛൻ യൂണിഫോമിൽ നീട്ടിയൊരു സല്യൂട്ട്. മകൾ ആദ്യം അമ്പരന്നു. പിന്നെ മുഖത്ത് അഭിമാനപ്പുഞ്ചിരി വിരിഞ്ഞു.