ന്യൂഡൽഹി ∙ ക്യാംപസുകൾക്കു പുറത്തുള്ള സ്റ്റുഡന്റ് ഹോസ്റ്റലുകളിലെ താമസത്തിനും വിവിധ റെയിൽവേ സേവനങ്ങൾക്കും ചെലവു കുറയും. ഇതിനു ബാധകമായിരുന്ന 12% ജിഎസ്ടി ഒഴിവാക്കാൻ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. പ്രതിമാസം 20,000 രൂപയിൽ താഴെയുള്ള താമസത്തിനാണു ജിഎസ്ടി ഒഴിവാക്കിയത്. 90 ദിവസമെങ്കിലും തുടർച്ചയായി താമസിക്കുന്നവർക്കു മാത്രമേ ഇളവ് ലഭിക്കൂ. ഏതാനും ദിവസത്തേക്കു താമസിക്കുന്നവർക്ക് ഇത് ലഭിക്കില്ല. പ്ലാറ്റ്ഫോം ടിക്കറ്റുകൾ വാങ്ങുന്നതിനും റിട്ടയറിങ് റൂം / വെയ്റ്റിങ് റൂം, ക്ലോക്ക് റൂം, സ്റ്റേഷനുകളിലെ ബാറ്ററി വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനുമുള്ള ജിഎസ്ടിയും ഒഴിവാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ക്യാംപസുകൾക്കു പുറത്തുള്ള സ്റ്റുഡന്റ് ഹോസ്റ്റലുകളിലെ താമസത്തിനും വിവിധ റെയിൽവേ സേവനങ്ങൾക്കും ചെലവു കുറയും. ഇതിനു ബാധകമായിരുന്ന 12% ജിഎസ്ടി ഒഴിവാക്കാൻ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. പ്രതിമാസം 20,000 രൂപയിൽ താഴെയുള്ള താമസത്തിനാണു ജിഎസ്ടി ഒഴിവാക്കിയത്. 90 ദിവസമെങ്കിലും തുടർച്ചയായി താമസിക്കുന്നവർക്കു മാത്രമേ ഇളവ് ലഭിക്കൂ. ഏതാനും ദിവസത്തേക്കു താമസിക്കുന്നവർക്ക് ഇത് ലഭിക്കില്ല.

 പ്ലാറ്റ്ഫോം ടിക്കറ്റുകൾ വാങ്ങുന്നതിനും റിട്ടയറിങ് റൂം / വെയ്റ്റിങ് റൂം, ക്ലോക്ക് റൂം, സ്റ്റേഷനുകളിലെ ബാറ്ററി വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനുമുള്ള ജിഎസ്ടിയും ഒഴിവാക്കി. ഹോസ്റ്റൽ/താമസത്തിന് 12% ജിഎസ്ടി ബാധകമായിരിക്കുമെന്ന അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്ങിന്റെ (എഎആർ) ബെംഗളൂരു, ലക‍്നൗ ബെഞ്ചുകളുടെ ഉത്തരവുകളാണ് പുതിയ തീരുമാനത്തോടെ അസാധുവാകുന്നത്. നികുതി ഇങ്ങനെ:

ADVERTISEMENT

∙ പാൽപ്പാത്രങ്ങൾക്ക് (സ്റ്റീൽ, ഇരുമ്പ്, അലുമിനിയം) 12% ജിഎസ്ടി ബാധകമാകുമെന്നതിനാൽ വില കൂടും.

∙ കാർട്ടൺ ബോക്സുകളുടെ ജിഎസ്ടി 18 % ആയിരുന്നതു 12 % ആയി കുറച്ചതിനാൽ വില കുറയും.

ADVERTISEMENT

∙ സോളർ കുക്കറുകൾക്കും എല്ലാത്തരം സ്പ്രിൻക്ലറുകൾക്കും (ഫയർ വാട്ടർ അടക്കം) 12% ജിഎസ്ടി ബാധകം.

English Summary:

Cost will be reduce for Railway Services and Student Hostel Accommodation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT