ബിജെപി വിട്ട മുൻ കേന്ദ്രമന്ത്രി പവാറിനൊപ്പം
മുംബൈ∙ കഴിഞ്ഞ ദിവസം ബിജെപി വിട്ട മുൻ കേന്ദ്രമന്ത്രി സൂര്യകാന്താ പാട്ടീൽ എൻസിപി ശരദ് പവാർ പക്ഷത്ത് തിരിച്ചെത്തി. മറാഠ‌്‌വാഡ മേഖലയിൽ സ്വാധീനമുള്ള വനിതാ നേതാവാണ്. ഇത്തവണ ഹിൻഗോളി ലോക്‌സഭാ സീറ്റ് ചോദിച്ചെങ്കിലും ബിജെപി അവഗണിച്ചതാണു പാർട്ടി വിടാൻ കാരണമെന്നാണ് സൂചന. 1999ൽ ശരദ് പവാർ എൻസിപി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ച സൂര്യകാന്താ പാട്ടീൽ 2014ലാണ് ബിജെപിയിലെത്തിയത്. നാലു തവണ എംപിയും ഒരു തവണ എംഎൽഎയുമായിരുന്ന അവർ നേരത്തേ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു.

മുംബൈ∙ കഴിഞ്ഞ ദിവസം ബിജെപി വിട്ട മുൻ കേന്ദ്രമന്ത്രി സൂര്യകാന്താ പാട്ടീൽ എൻസിപി ശരദ് പവാർ പക്ഷത്ത് തിരിച്ചെത്തി. മറാഠ‌്‌വാഡ മേഖലയിൽ സ്വാധീനമുള്ള വനിതാ നേതാവാണ്. ഇത്തവണ ഹിൻഗോളി ലോക്‌സഭാ സീറ്റ് ചോദിച്ചെങ്കിലും ബിജെപി അവഗണിച്ചതാണു പാർട്ടി വിടാൻ കാരണമെന്നാണ് സൂചന.
1999ൽ ശരദ് പവാർ എൻസിപി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ച സൂര്യകാന്താ പാട്ടീൽ 2014ലാണ് ബിജെപിയിലെത്തിയത്. നാലു തവണ എംപിയും ഒരു തവണ എംഎൽഎയുമായിരുന്ന അവർ നേരത്തേ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു.