സിആർപിഎഫിന് കശ്മീരിൽ പർവത ബറ്റാലിയനു നീക്കം
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഭീകരരെ നേരിടാൻ സിആർപിഎഫിന്റെ പർവത ബറ്റാലിയനു (മൗണ്ടൻ ബറ്റാലിയൻ) രൂപം നൽകുന്നതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിൽ. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ അവലോകന യോഗത്തിൽ ബറ്റാലിയന്റെ ആവശ്യം സിആർപിഎഫ് അറിയിച്ചു. ജമ്മു

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഭീകരരെ നേരിടാൻ സിആർപിഎഫിന്റെ പർവത ബറ്റാലിയനു (മൗണ്ടൻ ബറ്റാലിയൻ) രൂപം നൽകുന്നതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിൽ. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ അവലോകന യോഗത്തിൽ ബറ്റാലിയന്റെ ആവശ്യം സിആർപിഎഫ് അറിയിച്ചു. ജമ്മു കശ്മീരിൽ വനമേഖലകളിലുള്ള മലനിരകൾ ഭീകരർ താവളമാക്കുന്നതു വർധിച്ച സാഹചര്യത്തിൽ, അത്തരം പ്രദേശങ്ങളിലെ സേനാനടപടികളിൽ വൈദഗ്ധ്യമുള്ള സംഘം അനിവാര്യമാണെന്നാണു സിആർപിഎഫിന്റെ നിലപാട്.
സിആർപിഎഫിന്റെ സുരക്ഷാപരിധിയിൽ വരുന്ന ഏറ്റവും വലിയ മേഖലയാണ് ജമ്മു കശ്മീർ. നിലവിൽ അവിടെ സേനയ്ക്ക് 80 ബറ്റാലിയനുകളുണ്ട്. അതിലൊന്ന് പരീക്ഷണാടിസ്ഥാനത്തിൽ പർവത ബറ്റാലിയനിലേതിനു സമാനമായ പരിശീലനം നൽകി സജ്ജമാക്കാൻ അടുത്തിടെ സിആർപിഎഫ് നടപടിയാരംഭിച്ചിരുന്നു.