സഭയുടെ പൂർണ നിയന്ത്രണം പിടിക്കാൻ ശ്രമം; ഡപ്യൂട്ടി സ്പീക്കർ സ്ഥാനം കിട്ടില്ലെന്ന് ‘ഇന്ത്യ’ വിലയിരുത്തൽ
ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ജയിച്ച ഭരണപക്ഷം ഡപ്യൂട്ടി സ്പീക്കർ പദവിയും വിട്ടുനൽകിയേക്കില്ലെന്ന് ഇന്ത്യാസഖ്യത്തിന്റെ വിലയിരുത്തൽ. സഭയുടെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെ ഡപ്യൂട്ടി സ്പീക്കർ പദവും സ്വന്തമാക്കാൻ ഭരണപക്ഷം നീക്കം നടത്തും. കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിന് നൽകാറുണ്ടെങ്കിലും ഭരണമുന്നണിയിലെ ഘടകകക്ഷികളിലൊന്നിന് അതു നൽകാനാകും ബിജെപിക്കു താൽപര്യം.

ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ജയിച്ച ഭരണപക്ഷം ഡപ്യൂട്ടി സ്പീക്കർ പദവിയും വിട്ടുനൽകിയേക്കില്ലെന്ന് ഇന്ത്യാസഖ്യത്തിന്റെ വിലയിരുത്തൽ. സഭയുടെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെ ഡപ്യൂട്ടി സ്പീക്കർ പദവും സ്വന്തമാക്കാൻ ഭരണപക്ഷം നീക്കം നടത്തും.
കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിന് നൽകാറുണ്ടെങ്കിലും ഭരണമുന്നണിയിലെ ഘടകകക്ഷികളിലൊന്നിന് അതു നൽകാനാകും ബിജെപിക്കു താൽപര്യം. ഇതിനെതിരെ സഭയ്ക്കുള്ളിൽ ഒറ്റക്കെട്ടായി പോരാടാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം.