‘അജിത് പക്ഷത്തെ 22 എംഎൽഎമാർ പാർട്ടി വിടും; വിശ്വാസ്യതയുള്ള പന്ത്രണ്ടോളം പേരെ ശരദ് പവാർ സ്വീകരിക്കും’
മുംബൈ ∙ എൻസിപി അജിത് പവാർ വിഭാഗത്തിലെ 22 എംഎൽഎമാർ കൂറുമാറാൻ തയാറായി ബന്ധപ്പെട്ടെന്നും എന്നാൽ ഒപ്പം നിൽക്കുമെന്ന് ഉറപ്പുള്ള പന്ത്രണ്ടോളം പേരെ മാത്രമേ ശരദ് പവാർ സ്വീകരിക്കാൻ സാധ്യതയുള്ളെവെന്നും പവാറിന്റെ സഹോദരന്റെ കൊച്ചുമകനും എംഎൽഎയുമായ രോഹിത് പവാർ പറഞ്ഞു.

അജിത്തിനെ എൻഡിഎ സഖ്യത്തിൽ നിന്ന് ഒഴിവാക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് അദ്ദേഹത്തിനൊപ്പമുള്ള എംഎൽഎമാർ മാതൃപാർട്ടിയിലേക്കു തിരിച്ചുപോകാൻ ശ്രമം തുടങ്ങിയെന്ന വാർത്തകൾ പുറത്തുവന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പക്ഷത്തിന് ബിജെപി മതിയായ സീറ്റുകൾ നൽകില്ലെന്നും മനം മടുപ്പിച്ച് പുറത്താക്കാനാണു ലക്ഷ്യമിടുന്നതെന്നും രോഹിത് പവാർ അവകാശപ്പെട്ടു.