പാക്ക് ഭീകര–ലഹരിക്കടത്ത് ബന്ധം: ഒരാൾ പിടിയിൽ
ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽനിന്നുള്ള ലഹരിക്കടത്ത്–ഭീകര സംഘ ബന്ധമുള്ള പിടികിട്ടാപ്പുള്ളി സയ്യിദ് സലീം അന്ത്രാബിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ഇയാൾ 2020 ജൂൺ മുതൽ ഒളിവിലായിരുന്നു. കശ്മീരിലെ കുപ്‌വാര സ്വദേശിയാണ്.

ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽനിന്നുള്ള ലഹരിക്കടത്ത്–ഭീകര സംഘ ബന്ധമുള്ള പിടികിട്ടാപ്പുള്ളി സയ്യിദ് സലീം അന്ത്രാബിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ഇയാൾ 2020 ജൂൺ മുതൽ ഒളിവിലായിരുന്നു. കശ്മീരിലെ കുപ്‌വാര സ്വദേശിയാണ്. പാക്കിസ്ഥാനിൽനിന്നുള്ള ലഹരിക്കടത്തിൽനിന്നു ലഭിക്കുന്ന പണം കശ്മീരിൽ ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്. ലഹരിക്കടത്ത്–ഭീകര സംഘത്തിലെ ഒരു പ്രധാന കണ്ണിയാണു സലീം അന്ത്രാബിയെന്നും എൻഐഎ പറയുന്നു.