രാഹുലിനെതിരായ ഹർജി: ഒരു ലക്ഷം പിഴയടയ്ക്കണം; ‘ഇതൊരു പാഠമായിരിക്കട്ടെ’ എന്ന് സുപ്രീം കോടതി
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതു ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജി നൽകിയതിനു 1 ലക്ഷം രൂപ പിഴയിട്ടതു പിൻവലിക്കണമെന്ന ഹർജിക്കാരനായ അശോക് പാണ്ഡെയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇത്തരം ഹർജിയുമായി കോടതിയെ സമീപിക്കുമ്പോൾ നൂറുവട്ടം ആലോചിക്കണമെന്ന് ജഡ്ജിമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.