‘സ്ത്രീകൾ തിരഞ്ഞെടുക്കുന്നത് ചെറിയ കുടുംബങ്ങളെ; കുടുംബാസൂത്രണം വിപുലീകരിക്കും’
ന്യൂഡൽഹി ∙ കൂടുതൽ ഫലപ്രദമെന്നു കരുതുന്ന ഗർഭനിരോധന മാർഗങ്ങളായ സബ്ഡെർമൽ ഇംപ്ലാന്റ്, സബ്ക്യൂട്ടേനീയസ് ഇൻജക്‌ഷൻ എന്നിവ വൈകാതെ കുടുംബാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ഇത്തരം ദീർഘസമയ ഗർഭനിരോധന മാർഗങ്ങൾ നിലവിൽ ലഭ്യമാണ്.

തുടക്കത്തിൽ 10 സംസ്ഥാനങ്ങളിൽ 2 വീതം ജില്ലകളിൽ ഇതു ലഭ്യമാക്കും. പിന്നീട് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സഹസ്രാബ്ദത്തിൽ സ്ത്രീകൾ ചെറിയ കുടുംബങ്ങൾ തിരഞ്ഞെടുക്കുന്നു. പകുതിയിലധികം സ്ത്രീകളും പ്രത്യുൽപാദന പ്രായത്തിൽ (15–49 വയസ്സ്) ആധുനിക ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് കുടുംബാസൂത്രണ പദ്ധതിയുടെ വിജയമാണ്– നഡ്ഡ പറഞ്ഞു.