‘സമാധാനത്തിന് ആഹ്വാനം ചെയ്യാൻ പ്രധാനമന്ത്രി എത്തണം’: മണിപ്പുരിന്റെ വേദന പങ്കുവച്ച് രാഹുൽ
‘ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം നടത്തിയ മണിപ്പുർ സന്ദർശനത്തിന്റെ വിഡിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ചു. ‘മണിപ്പുരിൽ കലാപം ആരംഭിച്ച ശേഷം എന്റെ മൂന്നാമത്തെ സന്ദർശനമാണ്. അവിടെ വീടുകൾ കത്തിയമരുന്നു, ആയിരക്കണക്കിനു കുടുംബങ്ങൾ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നു. ജനങ്ങൾക്കു പറയാനുള്ളതു കേട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്യാൻ പ്രധാനമന്ത്രി അവിടെയെത്തണം. കലാപം അവസാനിപ്പിക്കാനുള്ള നടപടികൾക്കായി കോൺഗ്രസും ഇന്ത്യാസഖ്യവും പാർലമെന്റിൽ ശക്തമായി വാദിക്കും’–

‘ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം നടത്തിയ മണിപ്പുർ സന്ദർശനത്തിന്റെ വിഡിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ചു. ‘മണിപ്പുരിൽ കലാപം ആരംഭിച്ച ശേഷം എന്റെ മൂന്നാമത്തെ സന്ദർശനമാണ്. അവിടെ വീടുകൾ കത്തിയമരുന്നു, ആയിരക്കണക്കിനു കുടുംബങ്ങൾ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നു. ജനങ്ങൾക്കു പറയാനുള്ളതു കേട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്യാൻ പ്രധാനമന്ത്രി അവിടെയെത്തണം. കലാപം അവസാനിപ്പിക്കാനുള്ള നടപടികൾക്കായി കോൺഗ്രസും ഇന്ത്യാസഖ്യവും പാർലമെന്റിൽ ശക്തമായി വാദിക്കും’– കലാപത്തിൽനിന്നു രക്ഷിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം കരഞ്ഞപേക്ഷിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം രാഹുൽ കുറിച്ചു.