ചെന്നൈ ∙ തമിഴ്നാട്ടുകാരായ 13 മീൻപിടിത്തക്കാരെ ശ്രീലങ്ക അറസ്റ്റ് ചെയ്തതായും അവരുടെ 3 ബോട്ടുകൾ പിടിച്ചെടുത്തതായും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ഇവരെ മോചിപ്പിക്കാൻ ഉടൻ നടപടിയെടുക്കെണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്തു നൽകിയതായും അദ്ദേഹം പറഞ്ഞു. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ അധികൃതർ പിടിച്ച തമിഴ്നാട്ടിൽ നിന്നുള്ള 173 ബോട്ടുകളും 80 തൊഴിലാളികളും അവിടെ തടവിലുണ്ട്. ഈ പ്രശ്നത്തിനും പരിഹാരം തേടിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

SriLanka arrested 13 fishermen from Tamil Nadu